INVESTIGATIONവിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ നരനായാട്ട്! ഗര്‍ഭിണിയായ മൂന്നാം മാസം തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചു; നിര്‍ബന്ധിച്ച് അബോര്ഷന് ചെയ്യിച്ചു; ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ സ്റ്റോറി പങ്കുവെച്ചതിന് ട്രോളി ബാഗ് കൊണ്ട് മര്‍ദ്ദിച്ചു; വധഭീഷണി മുഴക്കി; ലഹരിക്ക് അടിമയായ ഭര്‍ത്താവിന്റെ ക്രൂരതകളില്‍ വിറങ്ങലിച്ച് യുവ അഭിഭാഷക; ഭര്‍തൃപീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരിങ്ങാലക്കുട സ്വദേശിനിസ്വന്തം ലേഖകൻ8 Jan 2026 4:42 PM IST